/kalakaumudi/media/media_files/2024/12/30/sG8OUYUWoDpmIyaCWd89.jpeg)
കൊച്ചി: അമൃത സ്കൂൾ ഓഫ് മെഡിക്കൽ സയൻസിൽ ഡയബറ്റിക് സയൻസ് വിഭാഗത്തിൽ എലിസ മെറിൻ കുര്യാക്കോസ് ചിറപ്പുറത്തിന് സ്വർണ്ണ മെഡൽ.ഇന്നലെ അമൃത ആശുപത്രിയിൽ നടന്ന ചടങ്ങിൽ മാതാ അമൃതാനന്ദമയി മഠത്തിന്റെ വൈസ്.പ്രസിഡന്റ് സ്വാമി അമൃത സ്വരൂപാനന്ദപുരി
സ്വർണ്ണ മെഡൽ വിതരണം ചെയ്തു. കണ്ടനാട് സെന്റ് മേരിസ് ഹൈ സ്കൂൾ അധ്യാപികയായ ബിനു വർഗ്ഗിസിന്റെയും,കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും, ബാഗൽ ഗ്രൂപ്പ് എം.ഡിയുമായ റെജി സി വർക്കിയുടെയും മകളാണ്.സഹോദരി ആൻ മെറിൻ കുര്യാക്കോസ് നിയമ വിദ്ധാർത്ഥിനിയാണ്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
