താഴേക്കിറങ്ങി സ്വര്‍ണ വില

ഗ്രാമിന് 40 രൂപ കുറഞ്ഞ് 6785 രൂപയിലാണ് ഇന്ന് വ്യാപാരം നടന്നത്. വെള്ളിവിലയും ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 110 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.

author-image
Prana
New Update
gold

സര്‍വകാല റെക്കോര്‍ഡുകള്‍ പലതവണ തിരുത്തിയ ശേഷം സ്വര്‍ണ്ണ വില ഇന്ന് താഴേക്കിറങ്ങി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ  ഗ്രാമിന് 8270 രൂപയും പവന് 66160 ര ൂപയുമായി കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6785 രൂപയിലാണ് ഇന്ന് വ്യാപാരം നടന്നത്. വെള്ളിവിലയും ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 110 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.

 

gold