സ്വര്‍ണവിലയില്‍ ഇടിവ്

ഗ്രാമിന് 35 രൂപ കുറഞ്ഞ് 6750 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടന്നത്. അതേസമയം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 110 രൂപയായി തുടരുന്നു.

author-image
Prana
New Update
gold

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 8230 രൂപയും പവന് 65,840 രൂപയുമായി. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 6750 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടന്നത്. അതേസമയം വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 110 രൂപയായി തുടരുന്നു.

 

gold