സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 6635 രൂപയയി. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 106 രൂപ എന്ന നിരക്കിലാണ് വ്യാപാരം.

author-image
Prana
New Update
GOLD

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8060 രൂപയും പവന് 64480 രൂപയുമായി ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 6635 രൂപയയി. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 106 രൂപ എന്ന നിരക്കിലാണ് വ്യാപാരം.

gold