തിരുവനന്തപുരത്തെ തട്ടിക്കൊണ്ടുപോകലിനു പിന്നില്‍  സ്വര്‍ണക്കടത്തെന്ന് പോലീസ്, കാര്‍ പിടിച്ചെടുത്തു

സ്വര്‍ണക്കടത്തുകാരില്‍ നിന്ന് സ്വര്‍ണം വാങ്ങാനെത്തിയ ആളെയാണോ തട്ടിക്കൊണ്ടുപോയതെന്നാണ് സംശയം.  തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളാണ്  തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ എന്നാണ് പൊലീസ് പറയുന്നത്.

author-image
Prana
New Update
sdfd
Listen to this article
0.75x1x1.5x
00:00/ 00:00

വിമാനത്താവളത്തില്‍ നിന്ന് തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലേക്ക് ഓട്ടോയില്‍ പോ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സ്വര്‍ണക്കടത്തെന്ന് പൊലീസിന് സംശയം . സ്വര്‍ണക്കടത്തുകാരില്‍ നിന്ന് സ്വര്‍ണം വാങ്ങാനെത്തിയ ആളെയാണോ തട്ടിക്കൊണ്ടുപോയതെന്നാണ് സംശയം.  തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളാണ്  തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ എന്നാണ് പൊലീസ് പറയുന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ്,തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാര്‍ വള്ളക്കടവ് ബോട്ടുപുരയ്ക്ക് അടുത്തു കണ്ടെത്തി. പ്രതികള്‍ക്കായി കേരളത്തിലും തമിഴ്‌നാട്ടിലും അന്വേഷണമുണ്ട്. രണ്ട് പേര്‍ കസ്റ്റഡിയിലായെന്നും സൂചനയുണ്ട്.

Thiruvananathapuram abduction