gold smuggling in kasarakod
കാസര്‍കോട് ചെറുവത്തൂരില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച രണ്ട് കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു. മംഗളൂരു സ്വദേശി ദേവരാജ് സേഠ് എന്നയാളില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. 2.04 കോടി വില വരുന്ന 2838.35 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്. കസ്റ്റംസാണ് സ്വര്‍ണം പിടിച്ചത്.