അഴഗി ഹെയർ കെയർ ഓയിലിന്റെ ഗ്രാൻഡ് ലോഞ്ച് നടത്തി

മുടിയെ സ്വാഭാവികമായി പുനരുജ്ജീവിപ്പിക്കാനും പോഷിപ്പിക്കാനും വേണ്ടി രൂപകൽപ്പന ചെയ്ത പ്രീമിയം ഹെർബൽ ഫോർമുലേഷനായ  ഹെയർ കെയർ ഓയിലിന്റെ ഗ്രാൻഡ് ലോഞ്ച് നടത്തി.

author-image
Shyam Kopparambil
New Update
asas

കോഴിക്കോട്: മുടിയെ സ്വാഭാവികമായി പുനരുജ്ജീവിപ്പിക്കാനും പോഷിപ്പിക്കാനും വേണ്ടി രൂപകൽപ്പന ചെയ്ത പ്രീമിയം ഹെർബൽ ഫോർമുലേഷനായ  ഹെയർ കെയർ ഓയിലിന്റെ ഗ്രാൻഡ് ലോഞ്ച് നടത്തി.കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന പരുപാടി  സിനിമാതാരം അനുസിത്താര മുഖ്യാതിഥിയായിരുന്നു.സിനിമ താരം നിർമൽ പാലാഴി, ഫൗണ്ടർ ആൻഡ് മാനേജിംഗ് ഡയറക്ടർ റംല,ഡയറക്ടർ റിഷാദ്  പാറപ്പുറത്ത്,ഇന്റർനാഷണൽ ട്രെയ്ഡ് ഡയറക്ടർ ഇർഫാൻ മജീദ്,സി.ഒ ഐമൻ ഇസ്മായിൽ,പി ആർ.ഓ എം.കെ ഷെജിൻ തുടങ്ങിയവർ പങ്കെടുത്തു.

 

business