മലപ്പുറത്ത്  വിവാഹ ദിവസം പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു

മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ്‌ സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ശുചി മുറിയിൽ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിൽ ജിബിനെ കണ്ടെത്തുകയായിരുന്നു

author-image
Greeshma Rakesh
New Update
groom death

groom committed suicide on wedding day in malappuram

Listen to this article
0.75x 1x 1.5x
00:00 / 00:00

മലപ്പുറം: മലപ്പുറത്ത് പ്രതിശ്രുത വരൻ വിവാഹ ദിവസം ആത്മഹത്യ ചെയ്തു.മലപ്പുറം കരിപ്പൂർ കുമ്മണിപ്പറമ്പ്‌ സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ശുചി മുറിയിൽ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിൽ ജിബിനെ കണ്ടെത്തുകയായിരുന്നു.

പ്രവാസിയായിരുന്ന ജിബിൻ വിവാഹത്തിനായാണ് നാട്ടിൽവന്നത്.ആത്മഹത്യയുടെ കാരണം വ്യക്തമല്ല.ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഇതുമായി ബന്ധപ്പെട്ട് യാതൊന്നും അറിയില്ലെന്നാണ് വിവരം. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക.  ടോൾ ഫ്രീ നമ്പർ:  Toll free helpline number: 1056, 0471-2552056)





 

malappuram local news groom death