മാലിന്യക്കുഴി വൃത്തിയാക്കാനിറങ്ങിയ അതിഥി തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു

രണ്ട് അസം സ്വദേശികളും ഒരു ബിഹാര്‍ സ്വദേശിയുമാണു മരിച്ചത്

author-image
Sneha SB
New Update
Capture

മലപ്പുറം :അരീക്കോട് മാലിന്യ സംസ്‌കരണ യൂണിറ്റിലുണ്ടായ അപകടത്തില്‍ 3 അതിഥി തൊഴിലാളികള്‍ മരിച്ചു.രണ്ട് അസം സ്വദേശികളും ഒരു ബിഹാര്‍ സ്വദേശിയുമാണു മരിച്ചത്.മാലിന്യക്കുഴി വൃത്തിയാക്കാനിറങ്ങിയപ്പോള്‍ ശ്വാസ തടസ്സമുണ്ടായതാണ് അപകട കാരണം.മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. രാവിലെ 11നോടെയാണ് അപകടമുണ്ടായത്.