പെരുമ്പാവൂർ ജയഭാരത് കോളേജിൽ എച്ച്. ആർ കോൺക്ലേവ് സംഘടിപ്പിച്ചു

പെരുമ്പാവൂർ ജയഭാരത് കോളേജിൽ എച്ച്. ആർ കോൺക്ലേവ് സംഘടിപ്പിച്ചു.എൻ.ഐ.പി.എം കേരള ചാപ്റ്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച എച്ച്. ആർ കോൺക്ലേവിൽ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് മാനേജിംഗ് ഡയറക്ടർ മീനാ തോമസ് ഉദ്ഘാടനം ചെയ്തു .

author-image
Shyam
New Update
WhatsApp Image 2025-11-05 at 8.10.06 PM-1

കൊച്ചി: പെരുമ്പാവൂർ ജയഭാരത് കോളേജിൽ എച്ച്. ആർ കോൺക്ലേവ് സംഘടിപ്പിച്ചു.എൻ.ഐ.പി.എം കേരള ചാപ്റ്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച എച്ച്. ആർ കോൺക്ലേവിൽ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് മാനേജിംഗ് ഡയറക്ടർ മീനാ തോമസ് ദ്ഘാടനം ചെയ്തു .ജയഭാരത് ഗ്രൂപ്പ് ചെയർമാൻ എർ. എ.എം. കരീം അധ്യക്ഷതവഹിച്ചു. പ്രശസ്ത മാനേജ്മെന്റ് ഗുരുവായ എസ്.ആർ. നായർ പ്രചോദനാത്മകമായ മുഖ്യപ്രഭാഷണംനടത്തി. ഇ.എം.ഇ. & നർജി ഇന്ത്യ മാനേജിംഗ് ഡയറക്ടർ സഹദ് കരീം മുഖ്യാതിഥിയായിരുന്നു.ജയഭാരത് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടർ ഡോ. പ്രദീപ് കുമാർ,എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഷാമർ കെ. മുഹമ്മദ്, ആർട്സ് ആൻഡ്സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊ. ഷാജഹാൻ എന്നിവർചടങ്ങിൽപങ്കെടുത്തു.ചടങ്ങിൽ. -നയിക്കുന്ന സുസ്ഥിര തൊഴിൽ ഭാവി” എന്ന വിഷയത്തിൽപ്രമേയംഅവതരിപ്പിച്ചു.മുൻനിര എച്ച്.ആർ. പ്രൊഫഷണലുകൾ, വ്യവസായ നേതാക്കൾ, അക്കാദമിക് പ്രമുഖർ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്ന ഈ പരിപാടി പഠനത്തിനും സംവാദത്തിനും സമ്പന്നമായ വേദിയായി.

Perumbavoor jai bharath college