'സൂപ്പര്‍ 500' സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ഹാര്‍വെസ്റ്റ് കോച്ചിംഗ് സ്‌കൂള്‍

സ്‌കോളര്‍ഷിപ്പിന് അര്‍ഹരാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യമായി ഹാര്‍വെസ്റ്റ് റിപീറ്റേര്‍സ് ബാച്ചില്‍ അഡ്മിഷനെടുത്ത് NEET/JEE എന്‍ട്രന്‍സുകള്‍ റിപീറ്റ് ചെയ്യാന്‍ സാധിക്കും

author-image
Rajesh T L
New Update
harvest school
Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: മെഡിക്കല്‍/എന്‍ജിനിയറിംഗ് മേഖലകളില്‍ തുടര്‍പഠനം ആഗ്രഹിക്കുന്ന പ്ലസ് ടു കഴിഞ്ഞ എന്‍ട്രന്‍സ് റിപീറ്റേര്‍സ് ആയ വിദ്യാര്‍ത്ഥികള്‍ക്ക് മലപ്പുറത്തെ ഹാര്‍വെസ്റ്റ് കൊച്ചിംഗ് സ്‌കൂള്‍ സൂപ്പര്‍ 500 സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. മെഡിക്കല്‍/എന്‍ജിനീയറിംഗ് എന്‍ട്രന്‍സിന് വേണ്ടി തയ്യാറെടുക്കുന്ന, പഠിക്കാന്‍ മിടുക്കരായ, സാബത്തികമായി പിന്നോട്ട് നില്‍ക്കുന്ന എന്‍ട്രന്‍സ് റിപീറ്റ് ചെയ്യാന്‍ അഗ്രഹിക്കുന്ന 500 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സുവര്‍ണ്ണാവസരം ലഭിക്കുന്നത്.

സ്‌കോളര്‍ഷിപ്പിന് അര്‍ഹരാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യമായി ഹാര്‍വെസ്റ്റ് റിപീറ്റേര്‍സ് ബാച്ചില്‍ അഡ്മിഷനെടുത്ത് NEET/JEE എന്‍ട്രന്‍സുകള്‍ റിപീറ്റ് ചെയ്യാന്‍ സാധിക്കും. 

കേരള സിലബസ് പ്ലസ്ടു സയന്‍സില്‍ 95 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികര്‍ക്കും CBSE യില്‍ 85 ശരദ്ധാനം മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും പുറമെ ഹാര്‍വെസ്റ്റ് സംഘടിപ്പിക്കുന്ന പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കുമാണ് ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. 

2024 ലെ ഹാര്‍വെസ്‌റ് കോച്ചിംഗ് സ്‌കൂളിന്റെ സ്വപ്ന പദ്ധതിയായ സൂപ്പര്‍ 500 സ്‌കോളര്‍ഷിപ്പ് സംസ്ഥാനത്തെ മെഡിക്കല്‍/എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് രംഗത്ത് വലിയ പ്രചോദനമാകുന്നതാണ്. NEET/JEE റിപീറ്റേര്‍സ് ബാച്ചുകള്‍ക്ക് എന്‍ട്രന്‍സ് കോച്ചിങ്ങ്, 8, 9, 10 ഫൗണ്ടേഷന്‍ ബാച്ചും ഹാര്‍വെസ്റ്റ് കോച്ചിംഗ് സ്‌കൂളിന്റെ പ്രത്യേകതയാണ്.

സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് റെസിഡന്‍ഷ്യല്‍ ബാച്ചില്‍ അഡ്മിഷനെടുക്കാം. സ്റ്റഡി മെറ്റീരിയല്‍ ചാര്‍ജും ഹോസ്റ്റല്‍ ഫീസും ഒഴികയുള്ള അക്കാഡമിക് ഫീസില്‍ 100% ഇളവോടു കൂടിയാണ് റിപ്പീറ്റ് ചെയ്യാന്‍ സാധിക്കുക. താല്പര്യമുള്ള അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഹാര്‍വെസ്റ്റ് സ്‌കൂളില്‍ നേരിട്ട് ബന്ധപ്പെടാവുന്നതാണ് 07558 887 006, 7556 887 005 Ansar. K. T (Founder & CEO) Harvest Coaching School

 

 

education kozhikode