ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കൊച്ചി നഗരസഭയുടെ സഹകരണത്തോടെ  ലിസ് ഇന്ത്യ സുരക്ഷ ട്രക്കേഴ്സ്  പദ്ധതിയുടെ ആഭിമുഖ്യത്തിൽ  നഗരസഭ പ്രദേശത്തെ    ഓട്ടോ - ടാക്സി തൊഴിലാളികൾക്കായി  ജീവിതശൈലി ,വൃക്ക, ഹൃദ്രോഗ നിർണ്ണയവും , ആരോഗ്യ പരിശോധന  ക്യാമ്പും  സംഘടിപ്പിച്ചു,

author-image
Shyam Kopparambil
New Update
sd


 
കൊച്ചി : കൊച്ചി നഗരസഭയുടെ സഹകരണത്തോടെ  ലിസ് ഇന്ത്യ സുരക്ഷ ട്രക്കേഴ്സ്  പദ്ധതിയുടെ ആഭിമുഖ്യത്തിൽ  നഗരസഭ പ്രദേശത്തെ    ഓട്ടോ - ടാക്സി തൊഴിലാളികൾക്കായി  ജീവിതശൈലി ,വൃക്ക, ഹൃദ്രോഗ നിർണ്ണയവും , ആരോഗ്യ പരിശോധന  ക്യാമ്പും  സംഘടിപ്പിച്ചു,  മൊബൈൽ ആരോഗ്യ പരിശോധന  യൂണിറ്റിന്റെ  ഫ്ലാഗ് ഓഫും ക്യാമ്പിന്റെ ഉദ്‌ഘാടനവും   കൊച്ചി നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എ ഷക്കീർ നിർവഹിച്ചു.   ലിസ് ഇന്ത്യ ഡയറക്ടറും  വനിതാ കമ്മീഷൻ മുൻ അംഗവുമായ  ഡോ  ലിസി ജോസ്  അധ്യക്ഷത വഹിച്ചു.  മാധ്യമ പ്രവർത്തകൻ ഷാജി ഇടപ്പള്ളി , ലിസ് ഇന്ത്യ മാനേജർ സാൻജോ എ ജെ , ഹെൽത്ത് എഡ്യൂക്കേറ്റർ സത്യൻ ശക്തിമണി , ദൃശ്യ ദിവാകരൻ, തങ്കം രാജഗോപാൽ  എന്നിവർ  സംസാരിച്ചു.

free medical camp kochi auto