ആരോഗ്യപരിശോധന കുറഞ്ഞ നിരക്കിൽ: തൃക്കാക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഹിന്ദ് ലാബ് പ്രവത്തനനം ആരംഭിച്ചു.

ആരോഗ്യപരിശോധന കുറഞ്ഞ നിരക്കിൽ ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ തൃക്കാക്കര സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഹിന്ദ് മെഡിലാബിന്റെ പ്രവത്തനനം ആരംഭിച്ചു

author-image
Shyam
New Update
WhatsApp Image 2025-12-23 at 4.45.51 PM-1

തൃക്കാക്കര: ആരോഗ്യപരിശോധന കുറഞ്ഞ നിരക്കിൽ ലഭ്യമാക്കണമെന്നലക്ഷ്യത്തോടെതൃക്കാക്കരസർവീസ്സഹകരണബാങ്കിന്റെനേതൃത്വത്തിൽ ഹിന്ദ് മെഡിലാബിന്റെപ്രവത്തനനംആരംഭിച്ചു.ബാങ്കിന്റെവാർഷികപൊതുയോഗത്തിൽഭാഗമായിനടന്നചടങ്ങിൽവ്യവസായമന്ത്രിപി.രാജീവ്ദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് .എസ്.കരീംഅധ്യക്ഷതവഹിച്ചു. വൈസ്.പ്രസിഡന്റ്പി.കെഹരിഹരൻ, ഡയറക്ടർകെ.വിമോഹനൻ,ബാങ്ക്സെക്രട്ടറിപി.മണിഎന്നിവർസംസാരിച്ചു. ചടങ്ങിൽ വിദ്ധ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസഅവാർഡുംവിതരണംചെയ്തു.

kochi