അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത

ശനിയാഴ്ച ശക്തമായ മഴ കണക്കിലെടുത്ത്  പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച്  അര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം തൃശൂര്‍, പാലക്കാട്, മലപ്പുറം ഒഴികെയുള്ള മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടാണ്.

author-image
Prana
New Update
latest rain alert

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. ഇന്ന് തീവ്രമഴ കണക്കിലെടുത്ത് എറണാകുളത്തും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.ശനിയാഴ്ച ശക്തമായ മഴ കണക്കിലെടുത്ത്  പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച്  അര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.അതേസമയം തൃശൂര്‍, പാലക്കാട്, മലപ്പുറം ഒഴികെയുള്ള മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടാണ്.

rain