കോട്ടയത്ത് കനത്ത മഴ; സഹോദരങ്ങൾക്ക് ഇടിമിന്നലേറ്റു

 ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഏഴുമണിയോടെ വേനൽ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിൽ വീട്ടിൽ വച്ചാണ് ഇടിമിന്നലേറ്റത്.

author-image
Prana
New Update
Lightning

കോട്ടയം: കോട്ടയത്തുണ്ടായ കനത്ത മഴയ്ക്കിടെ മരങ്ങാട്ടുപള്ളിക്കുസമീപം അണ്ടൂരിൽ സഹോദങ്ങൾക്ക് ഇടിമിന്നലേറ്റു. ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഏഴുമണിയോടെ വേനൽ മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലിൽ വീട്ടിൽ വച്ചാണ് ഇടിമിന്നലേറ്റത്.

heavy rain in kerala