/kalakaumudi/media/media_files/2025/07/24/rain-2025-07-24-21-04-38.jpg)
തിരുവനന്തപുരം: കേരളത്തില്‍ അഞ്ചു ദിവസം മഴ പെയ്യാന്‍ സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം, അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറി. അതിനൊപ്പം അറബിക്കടലിനു മുകളില്‍ ചക്രവാതചുഴിയും രൂപപ്പെട്ടു. ജനുവരി 12 വരെ അഞ്ചു ദിവസം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജനുവരി പത്തിന് ഒറ്റപ്പെട്ട കനത്ത മഴയ്ക്കുളള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
