/kalakaumudi/media/media_files/2025/09/25/11111111-2025-09-25-18-38-24.jpg)
തൃക്കാക്കര: പോക്സോ കേസിൽ ഹൈക്കോടതി ജീവനക്കാരൻ പിടിയിൽ.ഹൈക്കോടതി കമ്പ്യൂട്ടർ അസിസ്റ്റന്റ് ജീവനക്കാരനായ കാക്കനാട് ഡി.എൽ എഫ് ന്യൂടൗൺഹൈറ്റ്സ്, എൽ- ബ്ലോക്ക്, ഫ്ലാറ്റ് നമ്പർ എൽ 091 താമസിക്കുന്ന ഹരീഷ് (50) നെ ഇൻഫോപാർക്ക് പോലീസ് പിടികൂടിയത്. 17 കാരിയെ കയറിപ്പിടിച്ചെന്ന കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് ഇൻഫോപാർക്ക് സി.ഐ സജീവ് കുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.