'ലയനം ചരിത്രം തീരുമാനിക്കും, ലയനവും പുനർഏകീകരണവും സിപിഐയുടെ സ്ഥിരം നിലപാട്': ‍ഡി രാജ

ലയനത്തിന് ആരും തടസ്സം നിൽക്കുന്നു എന്ന് പറയുന്നില്ലെന്നും പല ഘടകങ്ങളും പരിഹരിക്കേണ്ടത് ഉണ്ടെന്നും അദ്ദേഹം വിശദമാക്കി. ലയനത്തിന് ആരും തടസ്സം നിൽക്കുന്നു എന്ന് പറയുന്നില്ലെന്നും പല ഘടകങ്ങളും പരിഹരിക്കേണ്ടത് ഉണ്ടെന്നും അദ്ദേഹം വിശദമാക്കി. 

author-image
Devina
New Update
D Raja CPI 3

ദില്ലി: കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയനം നടക്കുമോ എന്ന് ചരിത്രം തീരുമാനിക്കുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ.

കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലയനം പുനർ ഏകീകരണം എന്നിവ സിപിഐയുടെ സ്ഥിരമായ നിലപാടാണെന്നും ഡി രാജ പറഞ്ഞു

. ലയനത്തിന് ആരും തടസ്സം നിൽക്കുന്നു എന്ന് പറയുന്നില്ലെന്നും പല ഘടകങ്ങളും പരിഹരിക്കേണ്ടത് ഉണ്ടെന്നും അദ്ദേഹം വിശദമാക്കി. 

 അതേ സമയം ഡി രാജ തുടരുന്നതിൽ എതിർപ്പ് പ്രകടമാക്കിയിരിക്കുകയാണ് കേരള ഘടകം. ഇളവ് നൽകുന്നതിനോട് വിയോജിപ്പില്ലെന്ന് പഞ്ചാബ്, യുപി ഘടകങ്ങൾ പ്രതികരിച്ചിട്ടുണ്ട്.

 വിഷയത്തിൽ അനൗപചാരിക ചർച്ചകൾ ഇന്ന് വൈകിട്ട് നടക്കും.