/kalakaumudi/media/post_banners/f41949331b906542620668f1fe69f01284ff41cfc674475f832cfe206a06fe68.jpg)
കൽപറ്റ: ജില്ലയിൽ മഴ ശക്തമായതിനെ തുടർന്ന് നാളെ (വ്യാഴാഴ്ച) പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപെടെ യുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ഡോ: രേണു രാജ് അവധി പ്രഖ്യാപിച്ചു തിങ്കളാഴ്ച തുടങ്ങിയ കനത്ത മഴ ഇന്നും തുടരുകയാണ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പി എസ് സി ഉൾപടെയുള്ള പരീക്ഷകൾക്ക് അവധി ബാധകമല്ല.