ജപ്തി നടപടിക്കിടെ വീട്ടമ്മയുടെ ആത്മഹത്യാശ്രമം; പെട്രോൾ ഒഴിച്ച് തീകൊളുത്തി

രക്ഷിക്കാനെത്തിയ എസ്ഐക്കും വനിത പൊലീസിനും പൊള്ളലേറ്റു.

author-image
Rajesh T L
New Update
fire

പ്രതീകാത്മക ചിത്രം

നെടുങ്കണ്ടം: ജപ്തി നടപടിക്കിടെ ഇടുക്കി നെടുങ്കണ്ടത്തെ ഗൃഹനാഥയായ സ്ത്രീ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പരിക്കേറ്റ ഷീബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ എസ്ഐക്കും വനിത പൊലീസിനും പൊള്ളലേറ്റു. ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്.

suicide attempt Idukki