ഭാര്യയെ ഗ്യാസ് കുറ്റികൊണ്ട് തലയ്ക്ക് അടിച്ചുകൊന്ന കേസിൽ ഭർത്താവ് പിടിയിൽ

സംഭവസമയത്ത് വീട്ടിൽ ഇവരുടെ മകളുണ്ടായിരുന്നു. കൊലപാതകം കണ്ട മകളാണ് ഭയപ്പാടോടെ അയൽക്കാരെ വിവരം അറിയിച്ചത്.സംഭവസമയത്ത് വീട്ടിൽ ഇവരുടെ മകളുണ്ടായിരുന്നു. കൊലപാതകം കണ്ട മകളാണ് ഭയപ്പാടോടെ അയൽക്കാരെ വിവരം അറിയിച്ചത്.

author-image
Devina
New Update
gas cylinder

കൊല്ലം: കരിക്കോട് അപ്പോളോ നഗറിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു.

കവിത (46) ആണ് വീട്ടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ടത്. കസ്റ്റഡിയിലെടുത്ത പ്രതിയായ മധുസൂദനൻ പിള്ളയെ (54) പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ഇന്നലെ രാത്രി രാത്രി 11 മണിയോടെയായിരുന്നു സംഭവം. കൊലപാതക കാരണം വ്യക്തമല്ല.

സംഭവസമയത്ത് വീട്ടിൽ ഇവരുടെ മകളുണ്ടായിരുന്നു. കൊലപാതകം കണ്ട മകളാണ് ഭയപ്പാടോടെ അയൽക്കാരെ വിവരം അറിയിച്ചത്.

കവിതയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.

ഇന്നലെ രാത്രി രാത്രി 11 മണിയോടെയായിരുന്നു സംഭവം. കൊലപാതക കാരണം വ്യക്തമല്ല. സംഭവസമയത്ത് വീട്ടിൽ ഇവരുടെ മകളുണ്ടായിരുന്നു.

 കൊലപാതകം കണ്ട മകളാണ് ഭയപ്പാടോടെ അയൽക്കാരെ വിവരം അറിയിച്ചത്. കവിതയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.