ക്രിപ്റ്റോ ട്രെഡിങിന്റെ പേരിൽ തട്ടിപ്പ് : ഹൈദരാബാദ് സ്വദേശിക്ക് 37 ലക്ഷം നഷ്ടപ്പെട്ടു

ഗോൾഡ്മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട ശേഷം ഡിപ്പോസിറ്റ് ചെയ്ത പണത്തിന്റെ ലാഭവിഹിതം ബിറ്റ്കോയിൻ-ഹി.കോം വെബ് സൈറ്റ് വഴി പ്രദർശിപ്പിച്ച് 2025 നവംബർ 27 മുതൽ പലപ്പോഴായി 37,05000 രൂപ തട്ടിയെടുക്കുകയായിരുന്നു.

author-image
Shyam
Updated On
New Update
jhilweh

കൊച്ചി : ക്രിേ്രപ്രാ ട്രെഡിങിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൊച്ചി സൈബര്‍ പോലീസ് കേസ് എടുത്തു. ഹൈദരാബാദ് സ്വദേശി വിക്രം ഗൗഡിന്റെ പരാതിയില്‍ തേജസ്വിനി,ഹുദ എന്നിവര്‍ക്കെതിരെ കൊച്ചി സൈബര്‍ പോലീസ് കേസ് എടുത്തത് . ഗോള്‍ഡ്മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട ശേഷം ഡിപ്പോസിറ്റ് ചെയ്ത പണത്തിന്റെ ലാഭവിഹിതം ബിറ്റ്‌കോയിന്‍ഹി.കോം വെബ് സൈറ്റ് വഴി പ്രദര്‍ശിപ്പിച്ച് 2025 നവംബര്‍ 27 മുതല്‍ പലപ്പോഴായി 37,05000 രൂപ തട്ടിയെടുക്കുകയായിരുന്നു.തുടര്‍ന്ന് ലാഭവിഹിതം നല്‍കാതായതോടെ പോലീസിനെ സമീപിക്കുകയായിരുന്നു  

 
 
 

kochi cyber case