കണ്ണൂർ സെൻട്രൽ ജയിലിൽ  പ്രതിയെ സഹതടവുകാരന്‍ തലക്കടിച്ച് കൊലപ്പെടുത്തി

സഹതടവുകാരൻ വേലായുധൻ വടികൊണ്ട് കരുണാകരന്‍റെ തലക്കടിക്കുകയായിരുന്നു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യും.

author-image
Anagha Rajeev
New Update
kannur central jail

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതം. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരന്റെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനത്തിൽ കണ്ടെത്തിയതായി പൊലീസ്. കോളയാട് സ്വദേശി കരുണാകരൻ ആണ് കൊല്ലപ്പെട്ടത്. സഹതടവുകാരൻ വേലായുധൻ വടികൊണ്ട് കരുണാകരന്‍റെ തലക്കടിക്കുകയായിരുന്നു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യും.

Kannur Central Jail