കല്പറ്റ : വയനാട്ടിൽഗുണ്ടാലിസ്റ്റിൽപ്പെട്ടയുവാവിനെകുത്തി കൊലപ്പെടുത്തി. പുൽപള്ളി എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് കൊല്ലപ്പെട്ടത്. രഞ്ജിത്ത്, അഖിൽ എന്നിവരാണ് റിയാസിനെ കൊലപ്പെടുത്തിയത്.
കൊലപ്പെടുത്തിയശേഷംപ്രതികൾഒളിവിൽപോകുകയായിരുന്നു. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. കോൺട്രാക്ടറായ രഞ്ജിത്തിന് ഒപ്പം ജോലി ചെയ്തിരുന്ന ആളായിരുന്നു റിയാസ്.
ഇവർ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ അവസാനിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റ റിയാസിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂവരുംസുഹ്യത്തുക്കൾആയിരുന്നു. വാക്ക്തർക്കത്തെതുടർന്ന്രഞ്ജിത്ത്റിയാസിനെ കൊലപ്പെടുത്തുകയായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
