വനിതാ യാത്രക്കാര്‍ക്ക് പ്രത്യേക സൗകര്യവുമായി ഇന്‍ഡിഗോ

വനിതാ യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് ഒറ്റയ്ക്കു യാത്ര ചെയ്യുന്നവര്‍ക്ക്, കൂടുതല്‍ സുരക്ഷയും സൗകര്യവും ഉറപ്പാക്കും. ഇത് മറ്റൊരു വനിതാ യാത്രക്കാരിയുടെ അരികില്‍ ഇരിപ്പിടം തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നു എന്ന് ഇന്‍ഡിഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

author-image
Rajesh T L
New Update
indigo

indigo making special service to women's

Listen to this article
0.75x 1x 1.5x
00:00 / 00:00

വനിതാ യാത്രക്കാരുടെ യാത്രാനുഭവം കൂടുതല്‍ സുരക്ഷിതവും സുഖകരവുമാക്കുന്നതിനായി ഇന്‍ഡിഗോ വെബ് ചെക്ക് എന്ന പുതിയ സൗകര്യം ഏര്‍പ്പെടുത്തി. ഈ സൗകര്യം ഉപയോഗിച്ച് വനിതാ യാത്രക്കാര്‍ക്ക് ഏതൊക്കെ സീറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നുവെന്ന് മുന്‍കൂട്ടി കാണാന്‍ സാധിക്കും. 'ഇത് ഞങ്ങളുടെ 'ഗേള്‍ പവര്‍' തത്വവുമായി യോജിച്ചുപോകുന്നു,' ഈ സൗകര്യം വനിതാ യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് ഒറ്റയ്ക്കു യാത്ര ചെയ്യുന്നവര്‍ക്ക്, കൂടുതല്‍ സുരക്ഷയും സൗകര്യവും ഉറപ്പാക്കും. ഇത് മറ്റൊരു വനിതാ യാത്രക്കാരിയുടെ അരികില്‍ ഇരിപ്പിടം തിരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്നു എന്ന് ഇന്‍ഡിഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

 

indigo airline