infant dead body found kochi
കൊച്ചിയിലെ നവജാതശിശുവിന്റെ കൊലക്കേസില്‍ പോലിസിന് നിര്‍ണായകമായത് ആമസോണ്‍ കൊറിയര്‍. ആമസോണില്‍ ഉത്പന്നങ്ങള്‍ വാങ്ങിയ കവറിലെ ക്യൂ ആര്‍ കോഡ് കേന്ദ്രീകരിച്ചായിരുന്നു പോലിസ് തുമ്പുണ്ടാക്കിയത്.റോഡിലേക്ക് വീണ കുഞ്ഞിനെ പൊതിഞ്ഞിരുന്ന കവറാണിത്. മേല്‍വിലാസം എഴുതിയ ഭാഗത്ത് രക്തക്കറയുണ്ടായിരുന്നു. അതിനാലാണ് കോഡ് ഉപയോഗിക്കേണ്ടി വന്നത്.അപ്പോള്‍ മാത്രമാണ് യുവതിയുടെ മാതാപിതാക്കള്‍ സംഭവമറിയുന്നത്. തുടര്‍ന്ന് യുവതിയെ ചോദ്യംചെയ്തതില്‍ നിന്നാണ് ഏകദേശ ചിത്രം പുറത്തുവന്നത്. ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കളോട് പറഞ്ഞിരുന്നില്ലെന്നും ഇതുണ്ടാക്കിയ മാനസിക സംഘര്‍ഷത്തിലാണ് കൃത്യം ചെയ്തതെന്നുമാണ് യുവതിയുടെ മൊഴി. crime
infant dead body found kochi
infant dead body found kochi
infant dead body found kochi