നവജാത ശിശുവിന്റെ കൊല; ഗര്‍ഭിണിയായത് ഇന്‍സ്റ്റാംഗ്രാമില്‍ പരിചയപ്പെട്ട സുഹൃത്തില്‍ നിന്ന്

ആരോഗ്യ നില തൃപ്തികരമായ ശേഷം യുവതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ തീരുമാനം. യുവതിയുടെ മൊഴി എതിരായാല്‍ മാത്രം സുഹൃത്തായിരുന്ന ആള്‍ക്കെതിരെ അന്വേഷണം നടത്തും.

author-image
Sruthi
New Update
crime

Infant murder case

കൊച്ചിയിലെ നവജാതശിശുവിന്റെ കൊലക്കേസില്‍ യുവതിയുടെ സുഹൃത്തിനെ തിരിച്ചറിഞ്ഞതായി സൂചന. ഇന്‍സ്റ്റാംഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നും ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലെന്നും യുവതി പോലീസിനാട് പറഞ്ഞു. സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത യുവതിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ നില തൃപ്തികരമായ ശേഷം യുവതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ തീരുമാനം. യുവതിയുടെ മൊഴി എതിരായാല്‍ മാത്രം സുഹൃത്തായിരുന്ന ആള്‍ക്കെതിരെ അന്വേഷണം നടത്തും.

crime

 

Crime