/kalakaumudi/media/media_files/2025/10/23/mathematics-qcml-newspaper-image-2025-10-23-18-00-17.jpg)
തൃക്കാക്കര:ഇന്റർനാഷണൽ കോൺഫറൻസ് ഓൺ മാത്തമാറ്റിക്സ് ഫോർ ക്വാണ്ടം കംപ്യൂട്ടിംഗ് ആൻഡ് മെഷീൻ ലേണിംഗ് അന്തർദേശീയ സമ്മേളനം രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ആരംഭിച്ചു.കേരള സെൻട്രൽ സർവകലാശാല വിസിറ്റിംഗ് പ്രൊഫസർ ഡോ. എ. കൃഷ്ണമൂർത്തി സമ്മേളനം ഉദ്‌ഘാടനം ചെയ്തു.രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയുടെ പ്രിൻസിപ്പൽ ഫ്രാ. ജൈസൺ പോൾ മുലേരിക്കൽ അധ്യക്ഷതവഹിച്ചു. ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. ആർ.ബിനു,പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ടി. എസ്. നീതു തുടങ്ങിയവർസംസാരിച്ചു. സമ്മേളനംനാളെസമാപിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
