/kalakaumudi/media/media_files/2025/07/05/jai-bharath-2025-07-05-19-48-20.png)
കൊച്ചി: വളർച്ചയുടെ പടവുകൾ കയറി വിജയ വീഥിയിൽ മുന്നോട്ടു കുതിക്കുകയാണ് ജയ്ഭാരത് കോളേജ്. 2002ൽ എറണാകുളം പെരുമ്പാവൂരിലെ അറക്കപ്പടിയിലാണ് ജയ് ഭാരത് ആർട്സ് ആന്റ് സയൻസ് കോളേജ് ആരംഭിച്ചത്. കോട്ടയം എംജി യൂണിവേഴ്സിറ്റി യുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ജയ് ഭാരത് ആർട്സ് ആൻ്റ് സയൻസ് കോളേജിന് പ്രകൃതിരമണീയവും പ്രവിശാലവുമായ ക്യാമ്പസ് ആണ് ഉള്ളത്.അതുല്യവും ആകർഷണീയവുമായ സൗകര്യങ്ങളുള്ള ജയ് ഭാരതിൽ ഉയർന്ന അക്കാദമിക് യോഗ്യതയുള്ള അധ്യാപകർ നെടുംതൂണുകൾ ആയി നിലകൊള്ളുന്നു.
പഠനത്തോടൊപ്പം തൊഴിലധിഷ്ഠിതവും അഡ്വാൻസ്ഡ് ലേണേഴ്സ് കോഴ്സുകളും പഠിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് അധിക യോഗ്യതയും കഴിവുകളും നേടാൻ ജയ് ഭാരത് അവസരം നൽകുന്നു .
മികച്ചതാണ് ജയ്ഭാരത് കോളേജ് - എന്തുകൊണ്ട്
ജയ്ഭാരതില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് എന്തെങ്കിലും ഒരു ജോലി ലഭിക്കുക എന്നതല്ല ജയ്ഭാരതിൻ്റെ കാഴ്ചപ്പാട്. മറിച്ച് അവർ ആഗ്രഹിച്ച ജോലി ലഭ്യമാക്കുക എന്നതാണ് ജയ്ഭാരതിൻ്റെ പ്രഖ്യാപിത ലക്ഷ്യം. അതിനുവേണ്ടിയുള്ള എല്ലാ അനുകൂല സാഹചര്യങ്ങളും ജയ് ഭാരത് തയ്യാറാക്കിയിട്ടുണ്ട്.കെ ടി യു അഫിലിയേഷനും എ ഐ സി ടി ഇ അംഗീകാരവുമുള്ള കേരളത്തിലെ മുൻനിര എൻജിനീയറിങ് - എം ബി എ കോളേജുകളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ജയ് ഭാരത് കോളേജ്.
ഇവിടെ പഠനത്തോടൊപ്പം...
# വ്യവസായ ബന്ധിതമായ പഠന പദ്ധതി
# പഠനത്തോടൊപ്പം പണം സമ്പാദിക്കാം എന്ന രീതിയിലുള്ള സൗകര്യം
# ഇന്ത്യയിലും വിദേശത്തും ഉൾപ്പെടെ മികച്ച പ്ലേസ്മെന്റ് സൗകര്യം
# സ്റ്റാർട്ടപ്പ് തുടങ്ങുന്നവർക്ക് സർവ്വ പിന്തുണയും നൽകുന്ന ഇൻകുബേഷൻ സെൻറർ
# പെട്ടെന്ന് ഉദ്യോഗം ലഭിക്കാനും ഔദ്യോഗിക ജീവിതത്തിൽ ഉയർച്ചകൾ കരസ്ഥമാക്കാനും സഹായകരമാകുന്ന തരത്തിലുള്ള ലൈവ് ഇന്റേൺ ഷിപ്പുകൾ
ജയ് ഭാരത് :- കാമ്പസിന്റെ വിശാലത; കോഴ്സുകളിലെ വൈവിധ്യത
B.Tech
(Computer Science & Engineering
Artificial Intelligence and Machine Learning
Computer Science and engineering -Cyber security,
Computer Science and engineering IOT)
Polytechnic
(Mechanical engineering Cyber Forensics & Information Security
Automobile Engineering
Civil Engineering
Electrical & Electronics
Engineering
Computer Engineering)
Degree Honours
BBA
BCA
BSc Cyber Forensic
BSc Computer Science
BSc Electronics
BCom
BSW
Post Graduate courses:
MBA ( Shipping and Logistics)
MSW
Para Medical Course
DHI (Diploma in Health Inspector)
മറ്റാർക്കും നൽകാനാവാത്ത, ഞങ്ങൾ നൽകുന്ന സവിശേഷതകൾ :
✅2 ലക്ഷം രൂപ മൂല്യമുള്ള ഫ്രീ SAP സർട്ടിഫിക്കേഷൻ പ്രോഗ്രാം
✅ കാൽ നൂറ്റാണ്ടിലെ പ്രവർത്തന പരിചയം.
✅ ഉറപ്പായ സ്കോളർഷിപ്പുകൾ :
✅ ഉറപ്പായ പ്ലേസ്മെന്റുകൾ:
✅നൂതനവും അനുയോജ്യവുമായ ആഡ് ഓൺ കോഴ്സുകൾ:
✅ അനുഭവസമ്പന്നരായ അധ്യാപകർ :
✅ ഇക്കോ ഫ്രണ്ട്ലി ക്ലാസ് റൂമുകൾ :
✅വിപുലമായ ലൈബ്രറി, ലാബ്, Wi-Fi സൗകര്യങ്ങൾ :
✅ആകർഷണീയമായ ഹോസ്റ്റൽ സൗകര്യം.
"Time moves on, with or without you." But...
"നമ്മൾ കാലത്തിനു മുമ്പേ ചിന്തിക്കുക, കാലത്തോടൊപ്പം സഞ്ചരിക്കുക"
കോഴ്സുകളിലേക്ക് പ്രവേശനമാഗ്രഹിക്കുന്നവർ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
📞 9778173418
94471 88020