മലപ്പുറത്ത് വീണ്ടും മഞ്ഞപിത്ത മരണമെന്ന് സംശയം

മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലായിരുന്നു

author-image
Sukumaran Mani
New Update
Jaundice

Jaundice

മലപ്പുറം: ജില്ലയില്‍ വീണ്ടും മഞ്ഞപ്പിത്ത മരണമെന്ന് സംശയം. മലപ്പുറം പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി ഇത്തിക്കല്‍ സക്കീറാണ് മരിച്ചത്. മഞ്ഞപിത്തം കരളിനെ ബാധിച്ച് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

 

Latest News malappuram death jaundice