അമ്പലപുഴ : ജോസ് കെ മാണിയുടെ മകൾ പ്രിയങ്ക (28)യെ പാമ്പു കടിച്ചു. തുടർന്ന് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. കടിച്ച പാമ്പ് ഏതാണ് എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ വീട്ടിൽ വച്ച് ഇന്നലെ വൈകിട്ടാണ് കടിയേറ്റത്. ആരോഗ്റ്റ നിലയിൽ പ്രശ്നങ്ങൾ ഇല്ലങ്കിലും 24 മണിക്കൂർ നീരീക്ഷണത്തിലാണ് പ്രിയങ്ക.