ജെ.പി നദ്ദ ഇന്ന് അനന്തപുരിയുടെ മണ്ണിൽ

ബിജെപിയുടെ പഞ്ചായത്ത്- ഏരിയ പ്രസിഡന്റുമാർ മുതൽ സംസ്ഥാന ഭാരവാഹികൾ വരെ പങ്കെടുക്കുന്ന യോഗമാണിത്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വിജയത്തോടനുബന്ധിച്ച് പാർട്ടിയെ ശക്തമാക്കാനുള്ള തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യും. 

author-image
Anagha Rajeev
New Update
nadda

തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി നദ്ദ ഇന്ന് തലസ്ഥാനത്ത്. തിരുവനന്തപുരത്ത് നടക്കുന്ന ബിജെപി വിശാല സംസ്ഥാന നേതൃയോ​ഗം അദ്ദേഹം ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 മുതൽ വൈകുന്നേരം ആറ് മണി വരെ ​ഗിരിദീപം കൺവെൻഷൻ സെൻ്ററിലാണ് യോ​ഗം.

jp Nadha