കേരള ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് വി.പി.മോഹൻകുമാർ അന്തരിച്ചു

കേരള ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കെ 2002ലാണ് വിരമിച്ചത്. പനമ്പള്ളി നഗറിലെ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നുഹൈക്കോടതിയിൽ അഭിഭാഷകനായ ജയേഷ് മോഹൻകുമാർ മകനാണ്.

author-image
Vishnupriya
New Update
vp

കൊച്ചി: കേരള, കർണാടക ഹൈക്കോടതികളിൽ ജഡ്ജിയായിരുന്ന ജസ്റ്റിസ് വി.പി.മോഹൻകുമാർ അന്തരിച്ചു. പനമ്പള്ളി നഗറിലെ വീട്ടിൽ വിശ്രമ ജീവിതത്തിലായിരുന്നു. കേരള ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കെ 2002ലാണ് വിരമിച്ചത്. സംസ്കാരം തിങ്കൾ വൈകിട്ട് 3ന് രവിപുരം ശ്മശാനത്തിൽ. ഹൈക്കോടതിയിൽ അഭിഭാഷകനായ ജയേഷ് മോഹൻകുമാർ മകനാണ്.

justice vp mohankumar