/kalakaumudi/media/media_files/2026/01/06/karthik-2026-01-06-13-53-31.jpg)
തിരുവനന്തപുരം: സിറ്റി പോലീസ് കമ്മിഷണറായി കെ.കാർത്തിക് ചുമതലയേറ്റെടുത്തു.
കമ്മിഷണറായിരുന്ന തോംസൺ ജോസ് കഴിഞ്ഞ ദിവസം ചുമതല ഒഴിഞ്ഞിരുന്നു. ചുമതല ഒഴിഞ്ഞ തോംസൺ ജോസ്കെ.കാർത്തിക്കിനെ സ്വീകരിച്ചു.
ഡിസിപിമാരായ ടി.ഫറാഷ്, എം.കെ.സുൽഫിക്കർ തുടങ്ങിയവർ പങ്കെടുത്തു.
വിജിലൻസ് ഡിഐജിയായിരുന്നു കെ.കാർത്തിക്ക്.
ചുമതലയൊഴിഞ്ഞ തോസൺ ജോസിന് വിജിലൻസ് ഡിഐജിയായാണ് നിയമനം ലഭിച്ചിരിക്കുന്നത് .
ഇന്ന് സിറ്റി പൊലീസ് പരിധിയിലെ സ്‌റ്റേഷനുകളിലെ എസിപി, എസഎച്ച്ഒ, എസ്‌ഐ തലത്തിലുള്ള ഉദ്യോഗസ്ഥരുടെയോഗവും ചേരും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
