തദ്ദേശ സ്വയംഭരണ ട്രൈബ്യൂണൽജഡ്ജിയായി കെ.സോമനെ നിയമിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണലായി ജില്ലാ ജഡ്ജി കെ.സോമനെ നിയമിച്ച് സർക്കാർ ഉത്തരവായി. നിലവിൽ തിരുവനന്തപുരത്ത് സഹകരണ ട്രൈബ്യൂണലായി പ്രവർത്തിച്ചുവരികയായിരുന്നു.

author-image
Shyam
New Update
soman


കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണലായി ജില്ലാ ജഡ്ജി കെ.സോമനെ നിയമിച്ച് സർക്കാർ ഉത്തരവായി. നിലവിൽ തിരുവനന്തപുരത്ത് സഹകരണ ട്രൈബ്യൂണലായി പ്രവർത്തിച്ചുവരികയായിരുന്നു.
തളിപ്പറമ്പ് സ്വദേശിയാണ് കെ സോമൻ. എറണാകുളം പോക്സോ കോടതി ജഡ്ജി, വഖഫ് ട്രൈബ്യൂണൽ ചെയർമാൻ, കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

kochi