കെ.സുധാകരൻ നാളെ കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും;അനുമതി നൽകി ഹൈക്കമാൻഡ്

author-image
Vishnupriya
New Update
K Sudhakaran

കെ.സുധാകരൻ

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരൻ തിരികെയെത്തുന്നു. നാളെ സുധാകരൻ ചുമതലയേൽക്കും. ചുമതല  സുധാകരന് കൈമാറാൻ ഹൈക്കമാൻഡ് നിർദേശം നൽകി.

k sudhakaran kpcc