കാക്കനാട് ലഹരിവേട്ട   2.92 ഗ്രാം കൊക്കെയിൻ ഉൾപ്പടെ ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ

 2.92 ഗ്രാം കൊക്കെയിൻ,0.37 ഗ്രാം വരുന്ന എം.ഡി.എം.എ എന്നിവയുമായി രണ്ടുപേർ പിടിയിലായി

author-image
Shyam Kopparambil
New Update
ws
Listen to this article
0.75x1x1.5x
00:00/ 00:00

 കാക്കനാട് : കാക്കനാട് ലഹരിവേട്ട.വിൽപനക്കായി കൊണ്ടുവന്ന  2.92 ഗ്രാം കൊക്കെയിൻ,0.37 ഗ്രാം വരുന്ന എം.ഡി.എം.എ എന്നിവയുമായി രണ്ടുപേർ പിടിയിലായി ഇടുക്കി സ്വദേശി  പുത്തൻവീട്ടിൽ ആഷിഖ് അൻസാരി (22 ),നോർത്ത് പറവൂർ  വീട്ടുവിൽത്തറ  വി.എസ് സൂരജ്  (21)എന്നിവരെ  കൊച്ചി സിറ്റി ഡാൻസാഫിന്റെ സഹായത്തോടെ ഇൻഫോപാർക്ക് പോലീസ് പിടികൂടി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാക്കനാട് ചിൽഡ്രൻസ് ഹോമിന് എതിർ വശത്തുളള ഗ്രീൻ  ഗാർഡൻ  റോഡിൽ സ്ഥിതിചെയ്യുന്ന ഹാർവെസ്റ്റ് എന്ന ബിൽഡിംഗിൽ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്.പ്രതികൾ വിൽപനക്കായി കൊണ്ടുവിക്കന്നതായിരുന്നു മയക്ക് മരുന്ന്. പ്രതികളെ റിമാന്റ് ചെയ്തു.

MDMA mdma sales kakkanad