കാക്കനാട് കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകർന്നു

റോഡിന്റെ ഒരുവശം ഇടിഞ്ഞതിനെ തുടർന്ന് സമീപത്തെ വൈദ്യുത പോസ്റ്റ് അപകടാവസ്ഥയിലായി. ഈ പ്രദേശങ്ങളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടതോടെ ഈ പ്രദേശങ്ങളിലെ ജല അതോരിറ്റിയെ ആശ്രയിക്കുന്ന നിരവധികുടുംബങ്ങള്‍ ബുദ്ധിമുട്ടിലായി.

author-image
Shyam
New Update
WhatsApp Image 2025-11-14 at 6.35.39 PM

തൃക്കാക്കര: കുടിവെള്ളപൈപ്പ്പൊട്ടിയതിനെതുടർന്ന്റോഡിന്തകർന്നു.ഇന്ന്വൈകിട്ട്മൂന്ന്മണിയോടെയായിരുന്നു കുടിവെള്ള  പൈപ്പ് പൊട്ടിയത്. വെള്ളം ശക്തിയായി പുറത്തേക്ക് ഒഴുകുന്നതുമൂലം കാക്കനാട് കൊല്ലംകുടി മുഗൾ റോഡിൽ കുഞ്ഞിപ്പാടത്തിന്സമീപത്തെറോഡ്തകർന്ന്റോഡിൻറെഒരുവശം ഇടിഞ് താഴ്ന്നത്.ഓലിമുകൾ ജല സംഭരണിയിൽനിന്നും കൊല്ലംകുടി മുഗൾ, അത്താണിഭാഗത്തേക്ക്കുടിവെള്ളംഎത്തിക്കുന്ന 350 എം.എംകുടിവെള്ളപൈപ്പാണ്പൊട്ടിയത്.

റോഡിന്റെഒരുവശംഇടിഞ്ഞതിനെതുടർന്ന്സമീപത്തെ വൈദ്യുത പോസ്റ്റ് അപകടാവസ്ഥയിലായി. പ്രദേശങ്ങളിലേക്കുള്ളജലവിതരണംതടസ്സപ്പെട്ടതോടെ ഈ പ്രദേശങ്ങളിലെ ജല അതോരിറ്റിയെ ആശ്രയിക്കുന്ന നിരവധികുടുംബങ്ങള്‍ ബുദ്ധിമുട്ടിലായി.

kakkanad