കാക്കനാട് എം.എ.എ.എം ഗവ; എൽ.പി സ്കൂളിൽ അക്ഷര ജാലകം പദ്ധതിക്ക് തുടക്കമായി

കുട്ടികളിൽ വായനാശീലം വളർത്തുന്നതിന്റെ ഭാഗമായി കലാകൗമുദി സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന അക്ഷര ജാലകം പദ്ധതി കാക്കനാട് എം.എ.എ.എം  ഗവ; എൽ.പി സ്കൂളിൽ തുടക്കമായി

author-image
Shyam Kopparambil
New Update
1

അക്ഷര ജാലകം പദ്ധതിയുടെ ഉദ്ഘാടനം തൃക്കാക്കര ഡെവലപ്മെന്റ് ഫോറം പ്രസിഡന്റ് എം എസ് അനിൽകുമാർ നിവഹിക്കുന്നു.തൃക്കാക്കര ഡെവലപ്മെന്റ് ഫോറം കൺവീനർമാരായ അഡ്വ.ടി സജി,പി.പി അലിയാർ,യംങ് മൈൻഡ്സ് ക്ലബ് ഓഫ് സ്മാർട്ട് സിറ്റി പ്രസിഡന്റ്, സേതു കോരത്. കലാകൗമുദി സീനിയർ റിപ്പോർട്ടർ ശ്യാം കൊപ്പറമ്പിൽ,സ്കൂൾ പ്രധാന അദ്ധ്യാപകൻ നവാസ് സി ഇബ്രാഹിം തുടങ്ങിയവർ സമീപം

Listen to this article
0.75x1x1.5x
00:00/ 00:00

തൃക്കാക്കര: കുട്ടികളിൽ വായനാശീലം വളർത്തുന്നതിന്റെ ഭാഗമായി കലാകൗമുദി സ്കൂളുകളിൽ നടപ്പിലാക്കിവരുന്ന അക്ഷര ജാലകം പദ്ധതി കാക്കനാട് എം.എ.എ.എം  ഗവ; എൽ.പി സ്കൂളിൽ തുടക്കമായി. പദ്ധതി തൃക്കാക്കര ഡെവലപ്മെന്റ് ഫോറം  പ്രസിഡന്റ് എം എസ് അനിൽകുമാർ ഉദ്ഘാടനം നിവഹിച്ചു.സ്കൂൾ പ്രധാന അദ്ധ്യാപകൻ നവാസ് സി ഇബ്രാഹിം  അദ്ധ്യക്ഷത വഹിച്ചു. കലാകൗമുദി സീനിയർ റിപ്പോർട്ടർ ശ്യാം കൊപ്പറമ്പിൽ, തൃക്കാക്കര ഡെവലപ്മെന്റ് ഫോറം കൺവീനർമാരായ അഡ്വ.ടി സജി,പി.പി അലിയാർ,യംങ് മൈൻഡ്സ് ക്ലബ് ഓഫ് സ്മാർട്ട് സിറ്റി   പ്രസിഡന്റ്, സേതു കോരത്. ഗവ. യു.പി.സ്കൂൾ പ്രധാന അധ്യാപിക ദീപാകുമാരി,സ്റ്റാഫ് സെക്രട്ടറി കെ.പി രസ്ന, വിദ്യാരംഗം സ്കൂൾ കോഡിനേറ്റർ ഇ.കെപ്രിൻഷ, എസ്.ആർ ജി കൺവീനർ ടി.എം ഷനിത, സീനിയർ അസിസ്റ്റൻ്റ് പി.എ തസ്നീം,കലാകൗമുദി സർക്കുലേഷൻ വിഭാഗം പുഷ്ക്കരൻ തുടങ്ങിയവർ പങ്കെടുത്തു

kalakaumudi aksharajalakam kakkanad