/kalakaumudi/media/media_files/2025/09/15/11-2025-09-15-18-14-55.jpg)
തൃക്കാക്കര: കാറിലെത്തിയയുവാവിന് സിഗരറ്റ് വാങ്ങിനൽകിയില്ലെന്നാരോപിച്ച് പ്ലസ് ടു വിദ്യാർത്ഥിക്ക് മർദ്ദനം. കാക്കനാട് ചിറ്റേത്തുകരയിൽകുത്തപള്ളിവീട്ടിൽ അജിൻ ലത്തീഫിനാണ്യുവാവിന്റെക്രൂരമർദ്ദത്തിനിരയായത്. ശനിയാഴ്ച രാത്രി 8 മണിയോടെ ചിറ്റേത്തുകരയിലെ മേത്തർ ഫ്ലാറ്റിന് സമീപംകടയിൽജ്യൂസ്കുടിക്കുന്നതിനിടെയാണ് വിദ്യാർത്ഥിയെ
ആക്രമിച്ചത്.കാറിൽഎത്തിയയുവാവ് സിഗരറ്റ് വാങ്ങിനൽകാൻ വിദ്യാർത്ഥിയോട്ആവശ്യപ്പെട്ടു.എന്നാൽതാൻകടയിലെജീവനക്കാരൻഅല്ലെന്ന്പറഞ്ഞതോടെകാറിൽനിന്നിറങ്ങിആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽപരിക്കേറ്റ വിദ്യാർത്ഥിയെകാക്കനാട്സഹകരണആശുപത്രിയിൽപ്രവേശിപ്പിച്ചു. സംഭവത്തിൽ ചിറ്റേത്തുകര മേത്തർ ഫ്ലാറ്റിൽ താമസിക്കുന്ന സോണൽ സന്തോഷാണ്ആക്രമിച്ചതെന്ന്ബന്ധുക്കൾപറഞ്ഞു. ഇൻഫോപാർക്ക്പോലീസ്കേസ്എടുത്ത്അന്വേഷണംആരംഭിച്ചു.