കാക്കനാട് കവർച്ച കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കവർച്ച കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.ഞാറക്കൽ സ്വദേശി നടീത്തറ വീട്ടിൽ സോമരാജൻ (45)നെയാണ് തൃക്കാക്കര സി.ഐ എ.കെ സുധീറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

author-image
Shyam
New Update
WhatsApp Image 2025-10-27 at 6.28.07 PM

തൃക്കാക്കര : കവർച്ച കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.ഞാറക്കൽ സ്വദേശി നടീത്തറ വീട്ടിൽ സോമരാജൻ (45)നെയാണ്തൃക്കാക്കരസി. എ.കെ സുധീറിന്റെനേതൃത്വത്തിൽപിടികൂടിയത്. കാക്കനാട്എൻ.ജി കോട്ടേഴ്സിന്സമീപംബോംബെസ്റ്റോറിന്സമീപംവയോധികയുടെസ്വർണ്ണമാലകൈവന്നകേസിലും, കാക്കനാട്തേവക്കൽപൊന്നാകുടം ക്ഷേത്രത്തിനിന്നും 15,000 രൂപയുംപാത്രങ്ങളുംകവർച്ചനടത്തികേസിലുംപ്രതിയാണ്.ജില്ലക്ക്അകത്തുംപുറത്തുമായിനിരവധിമോഷണക്കേസിലെപ്രതിയാണ്. കോടതിയിൽ ഹാജരാക്കിപ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി


kochi