കാക്കനാട് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ

കാക്കനാട് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ സ്വദേശി ഹാളികുളത്ത് വീട്ടിൽ ജയചന്ദ്രൻ (65) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

author-image
Shyam
New Update
JAYACHANDRAN

കൊച്ചി : കാക്കനാട് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ സ്വദേശി ഹാളികുളത്ത്വീട്ടിൽ ജയചന്ദ്രൻ (65) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്രാവിലെഎട്ടുമണിയോടെ ഇൻഫോപാർക്ക് പടിഞ്ഞാറേ കവാടത്തിന് സമീപം സഹാറഫ്‌ളാറ്റിന്സമീപത്തുള്ള പറമ്പിലാണ് സെക്യൂരിറ്റി ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഒരുമിച്ച്ജോലിചെയ്തിരുന്ന സുഭാഷാണ്മൃദദേഹംആദ്യംകാണുന്നത്. തുടർന്ന്പോലീസിനെഅറിയിക്കുകയായിരുന്നു. തൃക്കാക്കരപോലീസ്കേസ്എടുത്ത്അന്വേഷണംആരംഭിച്ചു. ആലുവയിലെസോൾജ്യർസെക്യൂരിറ്റി സർവീസിൽ 12 വർഷമായി ജോലിചെയ്തുവരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.മൃദദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃദദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

kochi