/kalakaumudi/media/media_files/2025/05/16/4p1OHo71jXofH4y5jTcr.jpg)
തൃക്കാക്കര : മികച്ച നവാഗത സംവിധായകനുള്ള ആറാമത് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2024 നടനും സംവിധായകനുമായ മോഹൻ ലാലിന് സമ്മാനിച്ചു .ബറോസ് എന്ന സിനിമയുടെ സംവിധാനത്തിനാണ് മോഹൻലാലിന് അവാർഡ് ലഭിച്ചത്.കാക്കനാട് വെച്ച് നടന്ന ചടങ്ങിൽ ചലച്ചിത്ര നിർമ്മാതാവും ജേസി ഫൗണ്ടേഷന്റെ ചെയർമാനുമായ ജെ. ജെ. കുറ്റിക്കാട്ടും,ഭിന്നശേഷി വിഭാഗത്തിലെ സുന്ദരി പട്ടം കരസ്ഥമാക്കിയ അഫ്രിൻ ഫാത്തിമയും ചേർന്ന് അവാർഡ് നൽകിയത്. കമ്മറ്റി ഭാരവാഹികളായ ഇസ്മയിൽ കൊട്ടാരപ്പാട്ട്, ജോഷി എബ്രഹാം,ശ്രുതി എസ്. എന്നിവർ പങ്കെടുത്തു.
ഫോട്ടോ: മികച്ച നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് 2024 ബറോസ് എന്ന സിനിമയുടെ സംവിധാനത്തിന് മോഹൻലാലിന് ചലച്ചിത്ര നിർമ്മാതാവ് ജെ ജെ. കുറ്റിക്കാട്ടും , അഫ്രിൻ ഫാത്തിമയും ചേർന്ന് സമർപ്പിക്കുന്നു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
