/kalakaumudi/media/media_files/2025/12/31/whatsapp-2025-12-31-16-38-49.jpeg)
കൊച്ചി : കലാഭവൻമണിയുടെ ഓർമ്മയ്ക്കായി രൂപം കൊണ്ട് പ്രവർത്തിച്ചുവരുന്ന കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ ഏഴാമത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. മമ്മൂട്ടി മികച്ച നടൻ (കളങ്കാവൽ), കല്യാണി പ്രിയദർശൻ മികച്ച നടി (ലോക്), മികച്ച ചലച്ചിത്രം സർവ്വമായ (.അഖിൽ സത്യൻ), ( ദിൻജിത്ത് അയ്യത്താൻ മികച്ച സംവിധായകൻ (എക്കോ), ( ജിബിൻ ഗോപിനാഥ് മികച്ച സഹനടൻ (ഡീയെസ് ഈറെ). ( നന്ദിനി ഗോപാലകൃഷ്‌ണൻ മികച്ച സഹനടി (ധീരൻ, റോന്ത്), ( കവിപ്രസാദ് ഗോപിനാഥ് , മികച്ച തിരക്കഥ (അം അഃ), മികച്ച ജനപ്രിയ സിനിമ തുടരും (തരുൺമൂർത്തി), ജിതിൻ കെ ജോസ് മികച്ച നവാഗത സംവിധായകൻ (കളങ്കാവൽ), ( ബിബിൻ ജോർജ് ബഹുമുഖ പ്രതിഭ - അഭിനയം. ആലാപനം (കൂടൽ), സൗരഭ് സച്ച്‌ദേവ പുതു മുഖ നടൻ (എക്കോ), കുമാരി റിയ ഷട്ട നടി (സർവ്വം മായ) എന്നിവരും, ബാലചന്ദ്രമേനോൻ, വിജയകുമാരി ഓ മാധവൻ, സിയാദ് കോക്കർ, സുന്ദർദാസ്, അംബിക, മേനകസുരേഷ്, കലാഭവൻ റഹ്‌മാൻ, ജനു അയിച്ചാൻകണ്ടി, ചന്ദ്രമോഹൻ, ഖാദർ കൊച്ചന്നൂർ എന്നിവർക്ക് സമഗ്ര സംഭാവ നയ്ക്കുള്ള കലാഭവൻമണി മെമ്മോറിയൽ അവാർഡ് നൽകും കരസ്ഥാമാക്കി. മാധ്യമ പ്രതിഭാ പുരസ്‌കാരത്തിന് ഷാജി ഇടപ്പള്ളി സീനിയർ റിപ്പോർട്ടർ (ജനയുഗം), സീമ മോഹൻലാൽ സീനിയർ റിപ്പോർട്ടർ (രാഷ്ട്രദീപിക), എന്നിവരും അർഹരായി.
പ്രത്യേക പുരസ്‌കാരത്തിന് ( ജിത്തു അഷ്റഫ് , സംവിധായകൻ (ബഹി സർ ഓൺ ഡ്യൂട്ടി) ഉണ്ണി ശിവലിംഗം ,സംവിധായകൻ (ബാൾട്ടി), രാഗേഷ് കൃഷ്ണൻ കുരമ്പാല ,സംവിധായകൻ (കളം324), നരേൻ, നടൻ (എക്കോ), അക്ഷയ് രാധാകൃഷ്‌ണൻ , നടൻ (ബാൾട്ടി), . സാൻഡി, നടൻ (ലോക), ( സൂര്യ കൃഷ് , നടൻ (പൊങ്കാല), ടീജെയ് അരുണാസലം , നടൻ (വിലായത്ത് ബുദ്ധ), തൻവി റാം , നടി (അഭിലാഷം), ദേവദർശിനി , നടി (അംഃ), കുമാരി ദൃശ്യ രഘുനാഥ് , നടി (അതിഭീകര കാമുകൻ), ജയകുറുപ്പ് , നടി (ഡീയെസ് ഈറെ), അമൃത വർശിനി ,നടി (തുടരും).അസീനബീവി , നടി (വൽസല കോളേജ്), ഐശ്വര്യ നമ്പ്യാർ , നടി (റെജിയുടെ ആൺമക്കൾ), ശ്രീപത്യൻ,മികച്ച ബാല നടൻ (സുമതി വളവ്), ബേബി ദുർഗ്ഗ സി വിനോദ് മികച്ച ബാലനടി (ലോക), ഹനാൻ ഷാ മികച്ച ഗായകൻ (ചിറാപുഞ്ചി.), സിന്ധു ഡെൽസൺ മികച്ച ഗായിക (കളങ്കാവൽ, നിലാ..), മുജീബ് മജീദ് മികച്ച സംഗീത സംവിധായകൻ (കളങ്കാവൽ, എക്കോ), സലീഷ് പെരുങ്ങോട്ടുകര മികച്ച നിശ്ചല ചായാഗ്രഹകൻ, സിമി ആൻ തോമസ് മികച്ച വസ്ത്ര രൂപകൽപ്പന (അതിഭീകര കാമുകൻ), അബു വളയംകുളം മികച്ച കാസ്‌റ്റിംഗ് ഡയറക്ടർ (1000 ബേബീസ്). അഡ്വ ശ്രീജ കെ.എസ് (ബഹുമുഖ പ്രതിഭ), ഗിന്നസ് സത്താർ ആദർ (മിനിയേച്ചർ പുസ്‌തകങ്ങളുടെ പ്രചാരകൻ), അശ്വന്ത് അനിൽകുമാർ (മികച്ച മിമിക്രി അവതരണം), ( അഷറഫ് അരിമ്പൂരിയയിൽ മികച്ച ഹോം സിനിമ (കടവത്തൊരു മുഹബത്ത്), ലാലാ & നസീർ കോമഡി വ്ളോഗ് (കൊമ്പൻ കാട് കോയ), വിജയൻ ചാത്തന്നൂർ മികച്ച നാടക സോഷ്യൽ മീഡിയ ഇൻഫ്ളുവൻസെർസ് മികച്ച എന്റർടെൻമെന്റ് വ്ളോഗ് മികച്ച സോഷ്യൽ മീഡിയ സ്മാർ നടൻ (രജകൻ), ഹാജറ & ഫർഹത്ത് (സിസ്റ്റേഴ്സ് തിങ് ) ( റിജാസ് അബ്ദുൽ റസാക്ക് ,എന, ബിമൽ,, (മി മനു) മികച്ച അവതാരക, മസാല എടക്കഴിയൂർ), റെമീജ മൻസൂർ, (റെമി, മനു) മികച്ച അവതാരക, നവനീത് എമിറേറ്റ്സ് (മികച്ച സംഘാടകൻ), ബേബി ഐറിൻ ലിജോൺ (ബാല പ്രതിഭ), സ്നേഹ ബാബുരാജ് (മികച്ച ഫിറ്റ്‌നസ് ട്രെയിനർ). സജീർ എംപയർ (മികച്ച വെഡിങ് ഇവൻ്റ് കമ്പനി), ദീപ മേനോൻ മികച്ച ചമയ കല (ആസ്‌റ്റർ മേക്ക് ഓവർ സ്‌റ്റുഡിയോ), കുമാരി റിയ ഏ. ആർ (മികച്ച നർത്തകി) എന്നി വർക്ക് കലാഭവൻ മണി മെമ്മോറിയൽ അവാർഡുകൾ നൽകി ആദരിക്കും. മാർച്ച് ആദ്യവാരം സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമർപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കമ്മറ്റി ഭാരവാഹികളായ എം കെ ഇസ്‌മായിൽ, പ്രൊഫ യു എസ് മോഹൻ, പിഎംഎം ഷരീഫ്, വി കെ മുരളി, ഹേമ ജെയിംസ് എന്നിവർ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
