കളമശ്ശേരി എസ് .ഐ തൂങ്ങിമരിച്ച നിലയിൽ

എസ്.ഐ സ്വകാര്യ റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കളമശ്ശേരി സ്റ്റേഷനിലെ എസ്.ഐ അജയ് സരസൻ (48) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

author-image
Shyam Kopparambil
New Update
asd

ആലപ്പുഴ : എസ്.ഐ സ്വകാര്യ റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കളമശ്ശേരി സ്റ്റേഷനിലെ എസ്.ഐ അജയ് സരസൻ (48) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ ചെറിയ കലവൂരിലെ സുമത റിസോട്ടിലെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരുവര്ഷത്തിലേറെയായി മെഡിക്കൽ ലീവിലായിരുന്നു 
 

police suicide