കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

കാനത്തിൽ ജമീല സമീപകാലത്ത് രോഗബാധയെ തുടർന്ന് പൊതുപ്രവർത്തന മേഖലയിൽ നിന്ന് മാറി നിന്നിരുന്നു

author-image
Honey V G
New Update
mdndnn

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.59 വയസായിരുന്നു.

അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

കാനത്തിൽ ജമീല സമീപകാലത്ത് രോഗബാധയെ തുടർന്ന് പൊതുപ്രവർത്തന മേഖലയിൽ നിന്ന് മാറി നിന്നിരുന്നു.