വയനാടിന് കൈത്താങ്ങായി കണയന്നൂർ കാർഷിക വികസന ബാങ്കും

വയനാട് ദുരിതാശ്വാസത്തിന് കൈത്താങ്ങായി കണയന്നൂർ കാർഷിക വികസന ബാങ്ക്

author-image
Shyam Kopparambil
New Update
ws

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടര ലക്ഷം ലക്ഷം രൂപയുടെ ചെക്ക്   ബാങ്ക് പ്രസിഡന്റ്  എം.പി.ഉദയൻ ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷിന് കൈമാറുന്നു.

Listen to this article
0.75x 1x 1.5x
00:00 / 00:00

വയനാടിന് കൈത്താങ്ങായി കണയന്നൂർ കാർഷിക വികസന ബാങ്കും 

തൃക്കാക്കര:  വയനാട് ദുരിതാശ്വാസത്തിന് കൈത്താങ്ങായി കണയന്നൂർ കാർഷിക വികസന ബാങ്ക്. കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടര ലക്ഷം ലക്ഷം രൂപ യുടെ ചെക്ക് ബാങ്ക് പ്രസിഡന്റ്  എം.പി.ഉദയൻ ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷിന് കൈമാറി.ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജോസ്സാൽ ഫ്രാൻസിസ് തോപ്പിൽ,ഭരണസമിതി അംഗങ്ങളായ എം.ഐ.അബ്ദുൾ റഹിം, എ.ബി.ബിജു, സെകട്ടറി സന്ധ്യ ആർ മേനോൻ ,അസിസ്റ്റൻറ് സെക്രട്ടറി പി.എസ്.സിജു, എം.എം.അനിൽ എന്നിവർ പങ്കെടുത്തു.

 

 

Ernakulam News kakkanad Vayanad kochi