തൃശൂര്‍ മാളയില്‍ കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ചുകൊന്നു. കുരുവിലശ്ശേരി പഞ്ഞിക്കാരന്‍ തോമസ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാപ്പ കേസ് പ്രതി പ്രമോദിനെ പൊലിസ് പിടികൂടി. കൊലപാതകത്തിന് ശേഷം പ്രതി വലിയപറമ്പ് ജംഗ്ഷനില്‍ നിന്നും ഓട്ടോയില്‍ വന്ന് ഇറങ്ങിയപ്പോഴാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പൊലിസ് പറഞ്ഞു.
കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ചുകൊന്നു
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് പൊലിസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
New Update