കാപ്പ ചുമത്തി നാടുകടത്തി

കൊലപാതകം, മോഷണം, പിടിച്ചുപറി എന്നീ കേസ്സുകൾ നിലവിലുണ്ട്. പല തവണ ജയിലിൽ കിടന്നിട്ടുള്ളതും ശിക്ഷ അനുഭവിച്ചിട്ടുള്ളതുമായ പ്രതി ജയിലിൽ നിന്നും ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വന്നതിനെ തുടർന്നാണ് ഇയാളെ കാപ നിയമ പ്രകാരം നാടുകടത്തിയത്. 

author-image
Shyam
New Update
sdsd
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: കൊലപാതകം ഉൾപ്പെടെ നിരവധി കേസ്സുകളിൽ പ്രതിയായ കോർപ്പറേഷൻ കോളനി കുളങ്ങരാറ വീട്ടിൽ സുനീഷിനെ (28) നെയാണ്   കാപ്പ നിയമപ്രകാരം നാടുകടത്തിയത്.പ്രതിക്കെതിരെ കൊച്ചി സിറ്റിയിലെ എറണാകുളം ടൗൺ സൗത്ത്, പനങ്ങാട്, ഹിൽപാലസ്സ് എന്നീ പോലീസ് സ്റ്റേഷനുകളിൽ 
കൊലപാതകം, മോഷണം, പിടിച്ചുപറി എന്നീ കേസ്സുകൾ നിലവിലുണ്ട്. പല തവണ ജയിലിൽ കിടന്നിട്ടുള്ളതും ശിക്ഷ അനുഭവിച്ചിട്ടുള്ളതുമായ പ്രതി ജയിലിൽ നിന്നും ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വന്നതിനെ തുടർന്നാണ് ഇയാളെ കാപ നിയമ പ്രകാരം നാടുകടത്തിയത്. 

police kochi kerala police Crime Crime Kerala kappa