കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി പിരിച്ചുവിടണമെന്ന് ആവശ്യം

മുന്‍സിപ്പാലിറ്റിയില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനം രാജിവച്ച ബിജു പാലൂപ്പടവനെ യോഗം അഭിനന്ദിച്ചു ജോസ് കെ മാണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാലുപടവനെ മാതൃകയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു ബ്ലോക്ക് പ്രസിഡണ്ട് തങ്കച്ചന്‍ മുളകുന്നം അധ്യക്ഷത വഹിച്ചു

author-image
Rajesh T L
New Update
loksabha-election-2024-

kerala congress M

Listen to this article
0.75x 1x 1.5x
00:00 / 00:00

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം )ന്റെ ഈറ്റില്ലമായ പാലായിലും കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലും കേരളത്തില്‍ ഒട്ടാകെയും കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിക്കും മുന്നണിക്കും നേരിട്ട കനത്ത തിരിച്ചടി മുഖവിലയ്ക്കടുത്ത് കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി പിരിച്ചുവിടണമെന്ന് കേരളാ ഡെമോക്രാറ്റിക് പാര്‍ട്ടി പാലാ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

മുന്‍സിപ്പാലിറ്റിയില്‍ പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനം രാജിവച്ച ബിജു പാലൂപ്പടവനെ യോഗം അഭിനന്ദിച്ചു ജോസ് കെ മാണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാലുപടവനെ മാതൃകയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു ബ്ലോക്ക് പ്രസിഡണ്ട് തങ്കച്ചന്‍ മുളകുന്നം അധ്യക്ഷത വഹിച്ചു

kerala congress m